Neeyennoralil Song Lyrics - Paappan Malayalam Movie | Vijay Yesudas | Suresh Gopi

Song: Neeyennoralil
Movie: Paappan
Cast: Suresh Gopi, Nyla Usha

Neeyennoralil Song Lyrics in English

Neeyennoralil cherunna nalenni doore... doore...

Aa nalla nalil naam theertha kaalpadu kaane... kaane...

Thorathe peyyum niravanu neeye ennil innolame

Aarathe ullam ulapole neere innum ninnormayil... innum ninnormayil.

Neeyum Njanum ariyunna thalam

Thaane neelum oru kunju naalam

Mizhivarnna mankoodinullil nammal

Ilavelkkuvanayirunnu melle

Urukiya mezhukil ezhuthiya variyil

Neeyo.. Nilavo...

Ennakameriyana novenno...

Neeyennoralil cherunna nalenni doore... doore...

Aa nalla nalil naam theertha kaalpadu kaane... kaane...

Thorathe peyyum niravanu neeye ennil innolame

Aarathe ullam ulapole neere innum ninnormayil... innum ninnormayil.

Neeyennoralil cherunna nalenni doore... doore...

Aa nalla nalil naam theertha kaalpadu kaane... kaane...

Neeyennoralil Song Lyrics in Malayalam

നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ.. ദൂരെ.. 

ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണേ കാണെ... 

തോരാതെ പെയ്യും നിറവാണു നീയേ എന്നിൽ ഇന്നോളമെ 

ആറാതെ ഉള്ളം ഉലപോലെ നീറേ ഇന്നും നിന്നോർമ്മയിൽ.. എന്നും നിന്നോർമ്മയിൽ.

നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ. ദൂരെ... 

ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണെ. കാണെ...

നീയും ഞാനും അറിയുന്നാ  താളം 

താനേ നീളും ഒരു കുഞ്ഞ് നാളം 

മിഴിവാർന്ന മൺകൂടിനുള്ളിൽ നമ്മൾ 

ഇളവേൽക്കുവനായിരുന്നു മെല്ലെ 

ഉരുകിയ മെഴുകിൽ എഴുതിയ വരിയിൽ 

നീയോ.. നിലാവോ.. 

എന്നകമെരിയണ നോവെന്നോ...

നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ.. ദൂരെ.. 

ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണേ കാണെ... 

തോരാതെ പെയ്യും നിറവാണു നീയേ എന്നിൽ ഇന്നോളമെ 

ആറാതെ ഉള്ളം ഉലപോലെ നീറേ ഇന്നും നിന്നോർമ്മയിൽ.. എന്നും നിന്നോർമ്മയിൽ.

നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ. ദൂരെ... 

ആ നല്ല നാളിൽ നാം തീർത്ത കാൽപ്പാടുകാണെ. കാണെ...

Post a Comment

Previous Post Next Post

Contact Form